Nature

പിണറായി പേടിക്കണം..നാളെ പിണറായിയുടെ വിധി കൂടിയാണ്

ശബരിമല അടക്കം വിവാദ വിഷയങ്ങൾ ചര്‍ച്ചയായ തെരഞ്ഞെടുപ്പിൽ ഫലം അനുകൂലമായാലും പ്രതികൂലമായാലും അത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷട്രീയ നിലപാടുകളിൽ ഏറെ നിര്‍ണ്ണായകമാണ്. ഫലം ഇടത് മുന്നണിക്ക് അനുകൂലമായാൽ അത് സര്‍ക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും നിലപാടുകൾക്ക് ഉള്ള അംഗീകാരമായിരിക്കും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.