Times Kerala

നിഖാബ് നിരോധനം; എംഇഎസിനെതിരെ മുസ്ലീം ലീഗ്

 
നിഖാബ് നിരോധനം; എംഇഎസിനെതിരെ മുസ്ലീം ലീഗ്

മലപ്പുറം: നിഖാബ് നിരോധിച്ചു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ച എംഇഎസിനെതിരെ മുസ്ലീം ലീഗ് രംഗത്ത്. നിരോധനം മതവിരുദ്ധമാണെന്നും സര്‍ക്കുലര്‍ പിൻവലിക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എംഇഎസിനെതിരെ സമസ്ത സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ലീഗ് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും തങ്ങൾ വ്യക്തമാക്കി.

Related Topics

Share this story