Times Kerala

പിതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി കഷണമാക്കി

 
പിതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി കഷണമാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പിതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി കഷണമാക്കി. ഇരു വരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പിതാവിനെ കൊല പ്പെടുത്താന്‍ കാരണമായതെന്ന് 22കാരനായ മകന്‍ പോലീസിനോട് പറഞ്ഞു.

Related Topics

Share this story