Times Kerala

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകള്‍ക്കുള്ള ഏക്കത്തുക വർധിപ്പിച്ചു

 
ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകള്‍ക്കുള്ള ഏക്കത്തുക വർധിപ്പിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ആനകള്‍ക്കുള്ള ഏക്കത്തുക വർധിപ്പിച്ചു. പത്മനാഭന് ഒരു ലക്ഷവും വലിയ കേശവനും ഇന്ദ്രസെനും നന്ദനും മുക്കാല്‍ ലക്ഷം വീതവുമാണ് ഇനിമുതൽ ഏക്കത്തുക. സാധാരണ ദിവസങ്ങളിലെ നിരക്കാണിത്.

Related Topics

Share this story