Times Kerala

റെക്കോർഡ് നേട്ടം സ്വന്തമാക്കി  താരം രോഹിത് ശർമ്മ

 
റെക്കോർഡ് നേട്ടം സ്വന്തമാക്കി  താരം രോഹിത് ശർമ്മ

 

എല്ലാവര്ക്കും ആവേശം പകരുന്നതാണ് ഐ പി ൽ ,ഇപ്പോൾ 200 ഐപിഎൽ മത്സരങ്ങൾ എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഫൈനൽ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് മുംബൈ ഇന്ത്യൻസ് നായകൻ ഈ നേട്ടത്തിലെത്തിയത്.

ഐപിഎലിൽ 200 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. ഒന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയാണ്.

Related Topics

Share this story