Times Kerala

കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

 
കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

2019 മേയ് രണ്ട്, മൂന്ന് തീയതികളില്‍ നടത്തിയ കേരള എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷയുടെ (KEAM 2019) സ്‌കോര്‍ പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് സ്ട്രീമില്‍ പരീക്ഷയെഴുതിയ 73437-ല്‍ 51665 പേര്‍ യോഗ്യത നേടി. ഫാര്‍മസി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 56307-ല്‍ 39908 പേർ യോഗ്യത നേടി.വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് സ്‌കോര്‍ പരിശോധിക്കാവുന്നതാണ്.

Related Topics

Share this story