Times Kerala

ഖത്തര്‍ എയര്‍വേയ്‌സ് വിമാനടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി

 
ഖത്തര്‍ എയര്‍വേയ്‌സ് വിമാനടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി

ഖത്തര്‍; ഖത്തര്‍ എയര്‍വേയ്‌സ് വിമാനടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി. ഹമദ് വിമാനത്താ വളം വഴി യുള്ള ട്രാന്‍സിറ്റ് സര്‍വീസിലും നിരക്കിളവ് അനുവദിച്ചിട്ടുണ്ട്.ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്‌സും സംഘടിപ്പിക്കുന്ന സമ്മിശ്ര പദ്ധതിയുടെ ഭാഗമാ യിട്ടാണ് നിരക്കുകള്‍ അനുവദിച്ചിരിക്കുന്നത്.

Related Topics

Share this story