Times Kerala

ഗസ്റ്റ് അധ്യാപക ഒഴിവ്

 
ഗസ്റ്റ് അധ്യാപക ഒഴിവ്

കുമരപുരം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇക്കണോമിക്‌സ്, ജൂനിയര്‍ കെമിസ്ട്രി, ജൂനിയര്‍ മാത്തമാറ്റിക്‌സ് വിഷയങ്ങളിലാണ് ഒഴിവ്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 28 ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍-0491 2576311

Related Topics

Share this story