Times Kerala

‘ദി ഗാംബ്ലറി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘ദി ഗാംബ്ലറി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആന്‍സന്‍ പോള്‍ നായകനാവുന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമാണ് ദി ഗാംബ്ലെര്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ട്രൂ ലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിച്ച്‌ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി ഗാംബ്ലര്‍.

Related Topics

Share this story