Nature

മൊകേരി ഗവ. കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

മൊകേരി ഗവ. കോളേജില്‍ കൊമേഴ്‌സ്, ഹിന്ദി, മാതമറ്റിക്‌സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുളള ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്‌.ഡി യോഗ്യതയുളള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനത്തിനായുളള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുളള ബിരുദാനന്തര ബിരുദധാരികളേയും റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപകരേയും ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് പരിഗണിക്കും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.