Times Kerala

‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറിന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദറിന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയറാമിനെ നായകനാക്കി അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ജയറാമിനൊപ്പം ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉത്സാഹകമ്മിറ്റിക്ക് ശേഷം ജയറാമും ബാബുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗ്രാന്‍ഡ് ഫാദര്‍. ചിത്രത്തില്‍ രാജാമണിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദര്‍ നിര്‍മിക്കുന്നത്.

Related Topics

Share this story