Times Kerala

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

 
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

നോയിഡ: ഗ്രേറ്റര്‍ നോയിഡയിലെ ശാരദ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് നാലുപേര്‍ മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തി ല്‍പ്പെട്ടത്.ഇവര്‍ സഞ്ചരിച്ച കാര്‍ മിനി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അവധിയാഘോ ഷിക്കാനായി പോയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

Related Topics

Share this story