Times Kerala

സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക്

 
സഞ്ജു സാംസണ്‍ ഏകദിന ടീമിലേക്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടി. നേരത്തെ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉൾപ്പെട്ട സഞ്ജു സാംസണെ ബിസിസിഐ ഏകദിന ടീമിലും ഉള്‍പ്പെടുത്തുകയായിരുന്നു.

Related Topics

Share this story