Times Kerala

ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍

 
ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. ഐപിഎല്ലില്‍ കോലിയുടെ വിക്കറ്റെടുക്കാന്‍ എനിക്കായില്ല. ഓരോ തവണയുും ലെഗ് സ്പിന്നര്‍മാരുടെ പന്തില്‍ കോലി വീണു. എന്നാല്‍ ലോകകപ്പില്‍ കോലിയെ വീഴ്ത്താന്‍ തനിക്കാഗ്രഹമുണ്ടെന്ന് ആര്‍ച്ചര്‍ പറഞ്ഞു.

Related Topics

Share this story