Times Kerala

ഐപിഎൽ 13ആം  സീസൺ :രണ്ടാം ക്വാളിഫയർ  ഇന്ന് 

 
ഐപിഎൽ 13ആം  സീസൺ :രണ്ടാം ക്വാളിഫയർ  ഇന്ന് 

 

ഐപിഎൽ 13ആം സീസണിലെ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയാസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായി ഡൽഹി ഇറങ്ങുമ്പോൾ സൺറൈസേഴ്സ് നിരയിൽ മാറ്റങ്ങളില്ല.ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ  നേരിടണം  .

Related Topics

Share this story