Times Kerala

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ നിയമപരമായി  അധികാരമുണ്ട് ; ഇ ഡി

 
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ നിയമപരമായി  അധികാരമുണ്ട് ; ഇ ഡി

തിരുവനന്തപുരം :   ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്താൻ നിയമപരമായി  അധികാരമുണ്ടെന്ന് ഇ ഡി . നിയമസഭാ എത്തിക്ക്‌സ് കമ്മിറ്റി നൽകിയ നോട്ടീസിന്  മറുപടിയായാണ് ഇ ഡി ഇത് വ്യക്തമാക്കിയത് .

ഈ പദ്ധതിയുമായി ബന്ധപ്പെട്ട  വൻ സാമ്പത്തിക ഇടപാടുകൾ പ്രതികൾ  നടത്തിയെന്ന  ഇ.ഡി വ്യക്‌തമാക്കി .

ശിവശങ്കർ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട  വിവരങ്ങൾ സ്വപ്നക്ക് നൽകിയെന്നും ഇ.ഡി വ്യക്തമാക്കി.

Related Topics

Share this story