Times Kerala

വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ ആ​ദ്യം എ​ണ്ണ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

 
വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ ആ​ദ്യം എ​ണ്ണ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ ആ​ദ്യം എ​ണ്ണ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. വി​വി പാ​റ്റു​ക​ൾ ആ​ദ്യം എ​ണ്ണി​യാ​ൽ ഫ​ല​സൂ​ച​ന വൈ​കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ പ​റ​ഞ്ഞു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ആ​ദ്യം എ​ണ്ണു​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. വി​വി പാ​റ്റു​ക​ൾ ആ​ദ്യം എ​ണ്ണി​യാ​ൽ അ​ന്തി​മ ഫ​ല​പ്ര​ഖ്യാ​പ​നം ദി​വ​സ​ങ്ങ​ൾ വൈ​കു​മെ​ന്നും ക​മ്മീ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നു ഇ​ന്ന് ക​മ്മീ​ഷ​ൻ യോ​ഗം ചേ​ർ​ന്നി​രു​ന്നു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ, ക​മ്മീ​ഷ​ണ​ർ​മാ​രാ​യ അ​ശോ​ക് ല​വാ​സ, സു​ശീ​ൽ ച​ന്ദ്ര എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related Topics

Share this story