Times Kerala

കോണ്‍ഗ്രസില്‍നിന്ന് 22 എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരും;യെദ്യൂരപ്പ

 
കോണ്‍ഗ്രസില്‍നിന്ന് 22 എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരും;യെദ്യൂരപ്പ

ബെംഗളൂരു: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലുടന്‍ കോണ്‍ഗ്രസില്‍നിന്ന് 20 മുതല്‍ 22 വരെ എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരുമെന്ന് ബി.എസ്. യെദ്യൂരപ്പ.

ജനതാദള്‍ -എസിലെയും കോണ്‍ഗ്രസിലെയും വലിയ നേതാക്കള്‍ പരാജയപ്പെടും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസിലെ അതൃപ്തരായ നേതാക്കള്‍ ബി.ജെ.പി.യില്‍ ചേരും -യെദ്യൂരപ്പ പറഞ്ഞു.

Related Topics

Share this story