Times Kerala

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെയും ബാധിച്ചത് കര്‍ണാടകത്തിൽ

 
എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെയും ബാധിച്ചത് കര്‍ണാടകത്തിൽ

ബെംഗളൂരു: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെയും ബാധിച്ചത് കര്‍ണാടകത്തിലാണ്. എക്സിറ്റ് പോള്‍ ഫലം ബി.ജെ.പി.ക്ക് അനുകൂലമായതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് ഉലച്ചിലുണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്‌.ഡി. കുമാരസ്വാമി പങ്കെടുത്തില്ല.

Related Topics

Share this story