Times Kerala

കാ​ഷ്മീ​രി​ല്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

 
കാ​ഷ്മീ​രി​ല്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കു​ല്‍​ഗാ​മി​ലെ ഗോ​പ​ല്‍​പോ​റ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്ട​ല്‍ നടക്കുന്നത്. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന രഹസ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ന്ന സൈ​നി​ക​ര്‍​ക്കു നേ​രെ ഭീ​ക​ര​ര്‍ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സൈന്യം ശക്തമായി പ്രതികരിച്ചു. ആളപായമൊന്നുംതന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Related Topics

Share this story