Times Kerala

വാവെയ്‌ നിരോധിക്കാനുള്ള കാലാവധി യു.എസ് നീട്ടി

 
വാവെയ്‌ നിരോധിക്കാനുള്ള കാലാവധി യു.എസ് നീട്ടി

വാഷിങ്ടണ്‍: മികച്ച സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായിരുന്ന വാവെയ്‌ നിരോധിക്കാനുള്ള കാലാവധി യു.എസ് 90 ദിവസം കൂടി നീട്ടി. ഇതിനിടയില്‍ ഒരുപക്ഷേ നിരോധനം പിന്‍വലിക്കാനും സാധ്യതയുണ്ട്.

Related Topics

Share this story