Nature

ശ്രീലങ്കൻ സ്ഫോടനപരമ്പര; ഉപയോഗിച്ചത് ടി.എ.ടി.പി

കൊളംബോ: ശ്രീലങ്കൻ വിറപ്പിച്ച് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പരയ്ക്കുപയോഗിച്ചത് ആഗോള ഭീകരസംഘടനയായ ഐ.എസ്. ഉപയോഗിക്കുന്ന സ്ഫോടകവസ്തുവായ ടി.എ.ടി.പി. ആണെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. ട്രൈ അസറ്ററോൺ ട്രൈ പെറോക്സൈഡ് ‘ചെകുത്താന്റെ മാതാവ്’ എന്നാണ് അറിയപ്പെടുന്നത്. ഭീകരാക്രമണത്തിന് വിദേശസഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു. പരിശോധനാഫലം ഇത് ഊട്ടിയുറപ്പിക്കുകയാണ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.