Times Kerala

ത്രി​പു​ര​യി​ൽ 518 കി​ലോ​ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിൽ

 
ത്രി​പു​ര​യി​ൽ 518 കി​ലോ​ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിൽ

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ 518 കി​ലോ​ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിൽ. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Related Topics

Share this story