Times Kerala

മാഫി ഡോണയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
മാഫി ഡോണയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

മക്ബൂൽ സൽമാനെ നായകനാക്കിയ പോൾ വടക്കൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് മാഫി ഡോണ. ശ്രീവിദ്യ നായർ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ നിർമ്മാണം ജോഷി മുരിങ്ങൂർ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.ജൂബിൽ രാജൻ പി ദേവ്, ശരൺ, കിരൺ രാജ്, സുധീർ കരമന, സോഹൻ സീനുലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രം ഉടൻ പുറത്തിറങ്ങും .

Related Topics

Share this story