Times Kerala

‘നീയാ 2’ൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
‘നീയാ 2’ൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ജയ് നായകനാവുന്ന നീയാ 2 എന്ന തമിഴ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രാജവേൽ മോഹൻ ആണ്. ഗോപി കൃഷ്ണ ആണ് ചിത്രത്തിന്റെ എഡിറ്റർ. ശ്രീധർ അരുണാചലം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.ചിത്രം മെയ് 24ന് റിലീസ് ചെയ്യും .

Related Topics

Share this story