Times Kerala

പോലീസുകാരനെ ആക്രമിച്ച് കൈയ്യോടിച്ച യുവാവ് അറസ്റ്റില്‍

 
പോലീസുകാരനെ ആക്രമിച്ച് കൈയ്യോടിച്ച യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: കഞ്ചാവ് കേസ് പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ സിവില്‍ പോലീസ് ഓഫീ സറുടെ കൈ തല്ലി ഒടിച്ച കേസില്‍ യുവാവ് കീഴടങ്ങി.

മംഗലം ഉമ്മാറത്തറയില്‍ സംഗീതാ(27)ണ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ റിമാന്‍ഡ് ചെയ്ത്  സബ് ജയിലിലേക്ക് അയച്ചു.

Related Topics

Share this story