Times Kerala

അസ്‌കർ അലി ചിത്രം ‘ജീം ബൂം ബാ’ മെയ് 24ന് റിലീസ് ചെയ്യും

 
അസ്‌കർ അലി ചിത്രം ‘ജീം ബൂം ബാ’ മെയ് 24ന് റിലീസ് ചെയ്യും

അസ്‌കർ അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീം ബൂം ബാ .ചിത്രത്തിൽ അഞ്ജു കുര്യൻ ആണ് നായിക. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സച്ചിൻ ആണ്.ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ആണ് .ചിത്രത്തിന് ലഭിച്ചത്.ചിത്രത്തിൽ ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാൽ, കണ്ണൻ നായർ, ലിമു ശങ്കർ, രാഹുൽ നായർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.ജുബൈർ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്. ചിത്രം മെയ് 24ന് റിലീസ് ചെയ്യും .

Related Topics

Share this story