Times Kerala

ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി ഹൈടെക് ക്ലാസ് മുറികളില്‍ പഠിക്കാം

 
ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി ഹൈടെക് ക്ലാസ് മുറികളില്‍ പഠിക്കാം

തിരുവനന്തപുരം: ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ 9941 സ്‌കൂളുകള്‍ ഹൈടെക്കാകുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയതിന്റെ തുടര്‍ച്ചയാ യിട്ടാണ് പ്രൈമറി ക്ലാസുകളിലും ഈ രീതി നടപ്പാക്കാന്‍ പോകുന്നത്. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

Related Topics

Share this story