Times Kerala

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ള്‍ ബ​സു​ക​ളു​ടെ മ​ഴ​ക്കാ​ല​പൂ​ര്‍​വ സു​ര​ക്ഷാ​പ​രി​ശോ​ധ​ന

 
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ള്‍ ബ​സു​ക​ളു​ടെ മ​ഴ​ക്കാ​ല​പൂ​ര്‍​വ സു​ര​ക്ഷാ​പ​രി​ശോ​ധ​ന

പാലക്കാട്: പാ​ല​ക്കാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ള്‍ ബ​സു​ക​ളു​ടെ മ​ഴ​ക്കാ​ല പൂ​ര്‍​വ പ്ര​ത്യേ​ക സു​ര​ക്ഷാ പ​രി​ശോ​ധ​ന മ​ല​ന്പു​ഴ ഇ​റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ ഗ്രൗ​ണ്ടി​ല്‍ മെ​യ് 22,25 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ ന​ട​ക്കും. പ​രി​ശോ​ധ​ന​യ്ക്കാ​യി സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് ആ​ര്‍.​ടി.​ഒ അ​റി​യി​ച്ചു.

Related Topics

Share this story