Times Kerala

‘ഫലക്കനുമാ ദാസിന്റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ഫലക്കനുമാ ദാസിന്റെ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തില്‍ ഒരുക്കിയ അങ്കമാലി ഡയറീസിന്റെ തെലുഗ് റീമേക് ആണ് ‘ഫലക്കനുമാ ദാസ്’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.വിഷ്വക്സേന നായിഡു ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് കരാട്ടെ രാജു ആണ്. ചിത്രത്തില്‍ വിഷ്വക്സേന, സലോമി മിശ്ര എന്നിവരാണ് പ്രധാന താരങ്ങള്‍ .

Related Topics

Share this story