Times Kerala

ഒന്നൊന്നര പ്രണയകഥ’ യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
ഒന്നൊന്നര പ്രണയകഥ’ യിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഷിബു ബാലന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ഒന്നൊന്നര പ്രണയകഥ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇര്‍ഷാദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. യുസഫ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സായ ഡേവിഡ് ആണ് ചിത്രത്തിലെ നായിക.

Related Topics

Share this story