Times Kerala

കുണ്ടറയിലെ കായികതാരങ്ങള്‍ക്ക് സ്റ്റേഡിയം നിര്‍മിക്കും – ജെ.മേഴ്‌സിക്കുട്ടിയമ്മ

 
കുണ്ടറയിലെ കായികതാരങ്ങള്‍ക്ക് സ്റ്റേഡിയം നിര്‍മിക്കും – ജെ.മേഴ്‌സിക്കുട്ടിയമ്മ

കുണ്ടറ : കുണ്ടറയിലെ കായികതാരങ്ങള്‍ക്ക് ആധുനികസൗകര്യങ്ങള്‍ അടങ്ങിയ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാഞ്ഞിരകോട് അലിന്‍ഡ്‌ മൈതാനിയില്‍ കുണ്ടറ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സ്കൂളിന്റെ ആദരിക്കല്‍, അവാര്‍ഡ്ദാന, ധനസഹായ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . സ്കൂളിന്റെ അവധിക്കാല പരിശീലനപരിപാടിയോടനുബന്ധിച്ച്‌ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം.വിജയന്‍ നിര്‍വഹിച്ചു.

Related Topics

Share this story