Times Kerala

വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

 
വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. ചിത്രത്തില്‍ വന്‍ താര നിരയാണ് എത്തുന്നത്. ചിത്രത്തിലെ ഇന്ദ്രജിത്തിന്‍റെ ഡോ. ബാബുരാജ് എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നു.മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജൂണ്‍ 7 നാണ് ചിത്രത്തിന്‍റെ റിലീസ്.

Related Topics

Share this story