Times Kerala

മമ്മൂട്ടി ചിത്രം ‘ഉണ്ട’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
മമ്മൂട്ടി ചിത്രം ‘ഉണ്ട’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. മമ്മൂട്ടി പോലീസ് ഓഫിസറായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് ഉള്ളത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ട്.

Related Topics

Share this story