Times Kerala

ഐശ്വര്യ റായിയോട് മാപ്പ് പറഞ്ഞ് വിവേക് ഒബ്‌റോയ്

 
ഐശ്വര്യ റായിയോട് മാപ്പ് പറഞ്ഞ് വിവേക് ഒബ്‌റോയ്

ഐശ്വര്യ റായിയോട് മാപ്പ് പറഞ്ഞ് വിവേക് ഒബ്‌റോയ്. കഴിഞ്ഞ ദിവസം വിവേക് ഒബ്‌റോയ് തിരെഞ്ഞെടുപ്പ് പോളിനെയും ഐശ്വര്യ റായിയുടെ പ്രണയബന്ധങ്ങളെയും താരതമ്യം ചെയ്ത് ഒരു മീം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.ഇതാണ് പിന്നീട് വിവാദങ്ങള്‍ക് വഴിയൊരുക്കിയത്. കേന്ദ്ര വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഈ മാപ്പ് പറച്ചില്‍.

Related Topics

Share this story