സീതയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി
May 21, 2019, 22:12 IST
പ്രണയത്തിന് പ്രാധാന്യം നല്കി കാജലും ശ്രീനിവാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ‘സീത’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു. തേജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനു,അഭിമന്യു എന്നിവരാണ് മറ്റ് താരങ്ങള്‍. അനില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.