Times Kerala

തൊട്ടപ്പനിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
തൊട്ടപ്പനിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

ഷാനവാസ്‌ ബാവുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊട്ടപ്പന്‍. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. ദേവദാസും, ശൈലജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഈദ് റിലീസായെത്തും.

Related Topics

Share this story