Times Kerala

ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി

 
ഇന്ത്യാസ് മോസ്റ്റ് വാണ്ടഡിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി

അര്‍ജുന്‍ കപൂര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. ചിത്രം മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി. 12A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രണ്ട് മണിക്കൂര്‍ രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഖ്യം.

Related Topics

Share this story