Times Kerala

ഹൗസ് ഓണറിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
ഹൗസ് ഓണറിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

രാമകൃഷണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൌസ് ഓണര്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. കിഷോറും, ലവ്ലിനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഗോപാലകൃഷ്‍ണന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജിബ്രാന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story