Times Kerala

കരിമണല്‍ ഖനനം: അന്വേഷണം സി.ബി.ഐക്ക് വിടണം – കെ.പി. ശശികല

 
കരിമണല്‍ ഖനനം: അന്വേഷണം സി.ബി.ഐക്ക് വിടണം – കെ.പി. ശശികല

ആലപ്പാട് : കേരള തീരത്ത് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ആവശ്യപ്പെട്ടു. ഖനനംമൂലം പ്രദേശം വിട്ടുപോയവരെ തിരികെയെത്തിക്കാനുമുള്ള പദ്ധതി കൊണ്ടുവരണം . സേവ് ആലപ്പാട് സമരപ്പന്തല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

Related Topics

Share this story