Times Kerala

സുട്ടു പിടിക്ക ഉത്തരവിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

 
സുട്ടു പിടിക്ക ഉത്തരവിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

രാംപ്രകാശ് മിസ്കിന്‍, വിക്രാന്ത് എന്നിവരെ അണിനിരത്തി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സുട്ടു പിടിക്ക ഉത്തരവ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു . അതുല്യ രവി, പ്രീതി കുച്ചപ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജെക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Topics

Share this story