Times Kerala

അടുത്ത ചോദ്യത്തിലെ ട്രെയ്‌ലര്‍ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍

 
അടുത്ത ചോദ്യത്തിലെ ട്രെയ്‌ലര്‍ യുട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി എ.കെ.എസ്. നമ്ബ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടുത്ത ചോദ്യം’. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്ത് വിട്ടു . ഷെയ്ഖ് റാഷിദ്, മാളവിക, പ്രണവ്, ബെന്നി ജോണ്‍, ജോസഫ്, സി. രഘുനാഥ്, ശിവദാസ്, വര്‍ഷ, ആരതി, അവന്തിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.എസ്.പി. വെങ്കിടേഷ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Related Topics

Share this story