Times Kerala

ആകാശഗംഗ 2ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

 
ആകാശഗംഗ 2ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

പുതുമുഖ താരം ആരതിയെ നായികയാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറര്‍ ചിത്രമാണ് ആകാശഗംഗ 2. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. സെന്തിലിന്റെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ എന്നിവരാണ് മറ്റ് താരങ്ങള്‍.

Related Topics

Share this story