Nature

ദി​ലീ​പി​ന്‍റെ ദേ ​പു​ട്ട് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​ ഭക്ഷണ വസ്തുക്കള്‍ പിടിച്ചെടുത്തു

കോ​ഴി​ക്കോ​ട്: ദി​ലീ​പി​ന്‍റെ ദേ ​പു​ട്ട് സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭക്ഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ വി​ഭാഗം നടത്തിയ പരിശോധനയിലാണ് ദിലീപിന്‍െറ സ്ഥാപനത്തില്‍ നിന്നും ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ കോ​ഴി​യി​റ​ച്ചി​യും ഐ​സ്ക്രീ​മും പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചത്. ഇത്തരം സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ എടുക്കുമെന്ന് ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍.എ​സ്. ഗോ​പ​കു​മാ​ര്‍ പറഞ്ഞു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.