Times Kerala

ലാല്‍ കപ്ത്താന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

 
ലാല്‍ കപ്ത്താന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സൈഫ് അലി ഖാനെ നായകനാക്കി നവ്ദീപ് സിങ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലാല്‍ കപ്ത്താന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നിര്‍മിച്ചിരിക്കുന്നത് ആനന്ദ് എല്‍ റായിയും ഇറോസ് ഇന്റര്‍നാഷണലും ചേര്‍ന്നാണ്. ബാസാര്‍ എന്ന ചിത്രത്തിന് ശേഷം സൈഫ് അലി ഖാന്‍ നായകനായി എത്തുന്ന ചിത്രമാണിത്. ചിത്രം സെപ്റ്റംബര്‍ 6 ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story