Times Kerala

കേരളത്തിൽ  എൽഡിഎഫ് മുന്നണി  അധികാരത്തിൽ വന്ന ശേഷം നടന്ന    വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കണം;മുല്ലപ്പള്ളി രാമചന്ദ്രൻ

 
കേരളത്തിൽ  എൽഡിഎഫ് മുന്നണി  അധികാരത്തിൽ വന്ന ശേഷം നടന്ന    വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കണം;മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം:  കേരളത്തിൽ  എൽഡിഎഫ് മുന്നണി  അധികാരത്തിൽ വന്ന ശേഷം നടന്ന    വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് വെളിപ്പെടുത്തി   മുല്ലപ്പള്ളി രാമചന്ദ്രൻ.

ഇവർ  അധികാരത്തിൽ വന്ന ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ നടന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story