Times Kerala

‘നീയാ 2’ന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘നീയാ 2’ന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ജയ് നായകനാവുന്ന നീയാ 2 എന്ന തമിഴ് ചിത്രത്തിന്‍റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്. സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം രാജവേല്‍ മോഹന്‍ ആണ്. ഗോപി കൃഷ്ണ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ശ്രീധര്‍ അരുണാചലം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും.

Related Topics

Share this story