Times Kerala

ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യും എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി കാ​മി ഋ​ത

 
ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യും എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി കാ​മി ഋ​ത

കാ​ഠ്മ​ണ്ഡു: ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാം ത​വ​ണ​യും എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി നേ​പ്പാ​ൾ സ്വ​ദേ​ശി കാ​മി ഋ​ത ഷെ​ർ​പ്പ. ചൊ​വ്വാ​ഴ്ച 24-ാം ത​വ​ണ​യും എ​വ​റ​സ്റ്റ് ക​യ​റി​യാ​ണ് കാ​മി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ത​ന്‍റെ പേ​ര് ഒ​ന്നു​കൂ​ടി തി​രു​ത്തി എ​ഴു​തി​യ​ത്. രാ​വി​ലെ ആ​റ​ര​യോ​ടെ നേ​പ്പാ​ൾ വ​ശ​ത്തു​നി​ന്നാ​ണ് കാ​മി എ​വ​റ​സ്റ്റി​നു മു​ക​ളി​ലെ​ത്തി​യ​ത്. മേ​യ് പ​തി​ന​ഞ്ചി​ന് കാ​മി 23-ാം ത​വ​ണ എ​വ​റ​സ്റ്റി​ൽ എ​ത്തി​യി​രു​ന്നു.

Related Topics

Share this story