Times Kerala

ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എച്ച്‌ ഡി കുമാരസ്വാമി പങ്കെടുക്കില്ല

 
ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എച്ച്‌ ഡി കുമാരസ്വാമി പങ്കെടുക്കില്ല

ഡല്‍ഹി : ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ജെഡിഎസ് നേതാവും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി പങ്കെടുക്കില്ലെന്ന് വിവരം . രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെക്കുറിച്ച്‌ തീരുമാനമെടുക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് തലസ്ഥാനത്ത് ചേരുന്നത്. ആദ്യം യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് യാത്ര റദ്ദാക്കി .

Related Topics

Share this story