Times Kerala

മുതുകുളം വടക്ക് എന്‍.ടി.പി.സി പ്ലാന്റിന് സമീപത്ത് നിന്ന്  240 ലിറ്റര്‍ കോട എക്സൈസ് സംഘം പിടികൂടി

 
മുതുകുളം വടക്ക് എന്‍.ടി.പി.സി പ്ലാന്റിന് സമീപത്ത് നിന്ന്  240 ലിറ്റര്‍ കോട എക്സൈസ് സംഘം പിടികൂടി

മുതുകുളം: മുതുകുളം വടക്ക് എന്‍.ടി.പി.സി പ്ലാന്റിന് സമീപത്ത് നിന്ന്   240 ലിറ്റര്‍ കോട   പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ നേതൃത്വത്തിലാണ് കോട   പിടികൂടിയത് .

രാജേഷ് കുമാര്‍, വി.കെ. ജിയേഷ് ചാക്കോച്ചന്‍, ബി. രാജേഷ്, എക്സൈസ് ഡ്രൈവര്‍ സുഭാഷ് എന്നിവരാണ് കോട പിടികൂടിയത് .

Related Topics

Share this story